റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്ക് തട്ടി മരിച്ചു

accident

കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് തട്ടി വീട്ടമ്മ മരിച്ചു. പള്ളിപ്പൊയിലെ റിട്ട. മിലിട്ടറി ജീവനക്കാരന്‍ പരേതനായ കെ.കെ.കുമാരന്റെ ഭാര്യ പി.സാവിത്രി (64) ആണ് മരിച്ചത്. അസുഖബാധിതയായ അമ്മയെ കാണാനിറങ്ങിയ വഴിക്കാണ് സാവിത്രിക്ക് അപകടമുണ്ടായത്.

Top