ഇടുക്കിയില്‍ ബൈക്ക് അപകടത്തില്‍പെട്ട് രണ്ട് യുവാക്കള്‍ മരണപ്പെട്ടു

accident

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടിക്ക് സമീപം ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വെണ്‍മണി സ്വദേശികളായ സാല്‍വിന്‍, ആല്‍വിന്‍ എന്നിവരാണ് മരിച്ചത്.

Top