പയ്യന്നൂരില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

പയ്യന്നൂര്‍ പയ്യന്നൂരില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കുന്നരു കാരന്താടിലെ വി.വി.ജനാര്‍ദ്ദന്റെ മകന്‍ ടി. ശ്രീഹരി (19)ആണ് മരിച്ചത്.

മാടായി കോളജ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. ബുധനാഴ്ച രാത്രിയിലാണു സംഭവം. കോളജിലെ സഹപാഠികള്‍ക്കൊപ്പം ബീച്ചിലെത്തി മടങ്ങവേയാണ് അപകടം നടന്നത്.

Top