പൊ​ന്നാ​നി​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു

-accident

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു.

വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി താ​ഹി​റി​ന്‍റെ മ​ക​ൾ സെൻസിയയ ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അപകടത്തിൽ പരിക്കേറ്റ താഹിറിനെയും ഭാര്യ നസീമയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top