ബൈക്കില്‍ നിന്നു തെറിച്ചു വീണവരുടെ ദേഹത്തേക്ക് വോള്‍വോ ബസ് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

വാളയാര്‍ : വാളയാര്‍ കെ എന്‍ പുതുരില്‍ നായ കുറുകെ ചാടി ബൈക്കില്‍ നിന്നു തെറിച്ചു വീണവരുടെ ദേഹത്തേക്ക് വോള്‍വോ ബസ് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു.

ബൈക്കിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ കൃഷ്ണകുമാര്‍(32) തിരുമൂര്‍ത്തി ( 20) എന്നിവരാന്ന് മരിച്ചത്. ഇവര്‍ അടങ്ങുന നാലംഗ സംഘം പല്ലശ്ശന ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനു വരുന്നതിനിടെയാണ് അപകടം.

Top