കണ്ണൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

accident

കണ്ണൂര്‍: കണ്ണൂര്‍ വാരത്തിന് സമീപം ഓട്ടോറിക്ഷയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ മരിച്ചു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്.

ഇരിട്ടി സ്വാദേശി പ്രകാശന്‍, അര്‍ജുനന്‍, ആകാശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

Top