biju-ramesh-bar issue

കൊച്ചി: സംസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ മാത്രം തുറക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബിജു രമേശ്. ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ട്.

പാര്‍ടി നേതാക്കളെ സ്വാധീനിക്കാനാണ് ശ്രമം. തുറക്കുകയാണെങ്കില്‍ എല്ലാ ബാറുകളും തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ബിജു രമേശ് പറഞ്ഞു.

Top