ബിജു മേനോനും, നീരജ് മാധവും ഒന്നിക്കുന്ന’റോസാപ്പൂ’ ; ഫെബ്രുവരി 9ന് തിയേറ്ററില്‍

rosapoo film

ബിജു മേനോനും, നീരജ് മാധവും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം റോസാപ്പൂ ഫെബ്രുവരി 9ന് തിയേറ്ററുകളിലേയ്ക്ക്. വിനു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തും.

നഗര പശ്ചാത്തലത്തില്‍ ഒരുക്കുന്ന റോസാപ്പൂവില്‍ അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍ തുടങ്ങിയവരും അണി നിരക്കും. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top