വെളളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ബിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു

വെളളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും സംവിധായകന്‍ ബിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ‘ആദ്യരാത്രി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

മനോജ് ഗിന്നസ്, അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത് .

Top