വിശ്വാസം, അതുണ്ട് ബീഹാറികള്‍ക്കും ചുവപ്പില്‍ . . .

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നടത്തിയത് തകര്‍പ്പന്‍ മുന്നേറ്റം. മത്സരിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും ചരിത്ര നേട്ടമാണ് ചെമ്പട കൊയ്തിരിക്കുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞപ്പോഴാണ് ഇടതിന്റെ ചരിത്രനേട്ടമെന്നതും ശ്രദ്ധേയമാണ്.(വീഡിയോ കാണുക)

 

Top