ബീഹാർ തിരഞ്ഞെടുപ്പ്: വീണ്ടും പരിഹാസങ്ങളുമായി നരേന്ദ്ര മോഡി

ട്ന ; ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും പരിഹാസവുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി. ആര്‍ജെഡി എങ്ങാനും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത്‌ ജംഗിള്‍ രാജ്‌ ആണ്‌ നടപ്പിലാക്കുക എന്നാണ് മോഡി പരിഹസിച്ചത്.

ബീഹാറിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യമാണെന്നും, ബീഹാറിലെ ജനങ്ങൾ എന്‍ഡിയെ തന്നെ അധികാരത്തിലെത്തിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത് എന്നും, നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ ബീഹാര്‍ ഭരിക്കുമെന്ന്‌ ഉറപ്പായെന്നും മോദി പറഞ്ഞു.

Top