ഷെല്‍ട്ടര്‍ ഹോമില്‍ നിന്നു നാല് സ്ത്രീകളെ കാണാതായതായി; അന്വേഷണം ആരംഭിച്ചു

പാറ്റ്‌ന: ബിഹാറിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നു നാല് സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ട്.

പാറ്റ്‌നയിലെ ആശ കിരണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുമാണ് സ്ത്രീകളെ കാണാതായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സ്ത്രീകളെ കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

Top