ബീഹാറിലെ പ്രളയം; കൂടുതല്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നുവെന്ന്

ബീഹാർ: ബീഹാറിലുണ്ടായ പ്രളയത്തിൽ കൂടുതൽ മലയാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്.

സഹായത്തിന് ഇതുവരെയും ആരും എത്തിയിട്ടില്ലെന്നാണ് പത്തനംതിട്ട സ്വദേശി സണ്ണി പറഞ്ഞത്. പത്തനംതിട്ട സ്വദേശികളായ പത്തോളം പേരാണ് കുടുങ്ങി കിടക്കുന്നത്.

Top