ബിഹാറില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ ജമുയിയില്‍ നക്‌സലുകളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. നക്‌സലുകളെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറിയവരെയാണ് കൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ നക്‌സലുകള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Top