ബിഗ് ബോസ്സ് കളിച്ചത് മനുഷ്യരുടെ ജീവന്‍ കൊണ്ട് (വീഡിയോ കാണാം)

നെടുമ്പാശ്ശേരി എയർപോർട്ടിൽ നടന്നത് അരുതാത്ത സംഭവമാണ് ഉത്തരവാദി രജിത് കുമാർ മാത്രമല്ല,ബിഗ് ബോസ്സ് സംഘാടകർ കൂടിയാണ്. ഏഷ്യാനെറ്റിനും ലാലിനും ഇതിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയുകയില്ല.

Top