കരിപ്പൂരിൽ വൻ സ്വർണവേട്ട: പിടികൂടിയത് കോടിയിലേറെ രൂപ വില വരുന്ന സ്വർണ്ണം

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

ക്യാപ്‌സ്യൂള്‍ രൂപത്തിലെത്തിച്ച സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. അതോടൊപ്പം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സൗദി റിയാലും പിടികൂടിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നെത്തിയ ആളുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 736 ഗ്രാം സ്വര്‍ണം പിടികൂടി.

Top