റാന്നി അങ്ങാടി പേട്ടയില്‍ വന്‍സ്‌ഫോടനം

Balochistan

പത്തനംതിട്ട : റാന്നി അങ്ങാടി പേട്ടയില്‍ വന്‍സ്‌ഫോടനം. കടകള്‍ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് സ്‌ഫോടനമുണ്ടായത്. കടകള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. സ്‌ഫോടനത്തില്‍ ആളപായമില്ല.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് പരിശോധന നടത്തി.

Top