big b and ranbir team up in dragon

amithabh-bachan

യന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ‘ഡ്രാഗണ്‍’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും രണ്‍ബീറും അഭിനയിക്കുന്നു. ആദ്യമായാണ് ബിഗ്ബിയും രണ്‍ബീറും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്.

അലിയ ഭട്ട് നായികയാവുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും. ചിത്രം 2018 ല്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന

Top