bicycle helmet

കഴുത്തിനു ചുറ്റും സംരക്ഷണകവചമായി മാറുന്ന എയര്‍ബാഗ് ഉള്‍പ്പടെ അനവധി സെന്‍സറുകളും ആക്ച്യുവേറ്ററുകളും തുന്നിച്ചേര്‍ത്ത് സ്വീഡിഷ് കമ്പനിയായ ഹോവ്ഡിംഗ് (Hovding) രൂപപ്പെടുത്തിയതാണ് പുതിയ ബൈസിക്കിള്‍ ഹെല്‍മെറ്റ്.

സാധാരണമട്ടില്‍ മറഞ്ഞിരിക്കുകയും അപകടമുണ്ടായാല്‍ അപ്പോള്‍ മാത്രം പ്രവര്‍ത്തന സജ്ജമാകുകയും ചെയ്യുന്ന പ്രത്യേക എയര്‍ബാഗ് തലയേയും കഴുത്തിനേയും ക്ഷണനേരം കൊണ്ട് സുഭദ്രകവചത്തിലാക്കത്തക്കവിധത്തിലാണിത് രൂപകല്‍പന ചെയ്തിരിക്കുന്നത്.

Top