ഭൂതത്താന്‍ അണക്കെട്ടിന്റെ ഷട്ടറുകല്‍ തുറക്കും; പെരിയാറിന്റെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

കോതമംഗലം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭൂതത്താന്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്റെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Top