bhopal incident-kummanam rajashekaran’s statement

തിരുവനന്തപുരം: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും സുരക്ഷ ഒരുക്കാത്ത ആളുകളാണ് മധ്യപ്രദേശിലെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മധ്യപ്രദേശിലെ പ്രതിഷേധം ന്യായമാണെന്നും കുമ്മനം പറഞ്ഞു.

മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഭോപ്പാലിലെത്തിയപ്പോഴാണ് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് മധ്യപ്രദേശ് പൊലീസ് കേരളാ മുഖ്യമന്ത്രിയെ മടക്കി അയച്ചത്.

Top