ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂര്‍ ലീഡ് തുടരുന്നു

ഭോപ്പാല്‍: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂര്‍ ലീഡ് തുടരുന്നു. നിലവില്‍ 23000 വോട്ടുകളുടെ ലീഡാണ് പ്രജ്ഞയ്ക്കുള്ളത്.

മുപ്പതുവര്‍ഷമായി ബിജെപി മാത്രമാണ് ഭോപ്പാലില്‍ ജയിച്ചുവരുന്നത്. ഇത്തവണ ഇവിടെ കോണ്‍ഗ്രസിനായി മത്സരിക്കുന്നത് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ആണ്.

Top