ഭോപ്പാല്‍ നദിയില്‍ ബോട്ട് മുങ്ങി 13 മരണം ; 11 പേരെ കാണാതായി

ഭോപ്പാല്‍ : ഗണേഷ് ചതുര്‍ത്തി ആഘോഷപരിപാടിക്കിടെ ഭോപ്പാല്‍ നദിയില്‍ ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു. 11 പേരെ കാണാതായിട്ടുണ്ട്.

ഭോപ്പാല്‍ കട്ലപുര ഘട്ട് പുഴയില്‍ ആഘോഷത്തോടനുബന്ധിച്ചുള്ള ‘ഗണേഷ് വിസര്‍ജന്‍’ ചടങ്ങിനിടെ ബോട്ട് മറിയുകയായിരുന്നു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Top