റൊമാന്റിക് എന്റര്‍ടെയ്നര്‍ ‘ഭീഷ്മ’യിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്നര്‍ ചിത്രമാണ് ‘ഭീഷ്മ’. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. ചിത്രത്തില്‍ നായകനായി എത്തുന്നത് നിതിന്‍ ആണ്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.

ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തുകയാണ്. നാഗാ വംശിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top