bhavani river check dam issue set back for tamilnadu in supreme court

ന്യൂഡല്‍ഹി: കേരളം ഭവാനി നദിയില്‍ ചെക്ക് ഡാം നിര്‍മിക്കുന്നത് തടയണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

കാവേരി കേസ് പരിഗണിക്കുമ്പോഴാണ് തമിഴ്‌നാട് ഈ ആവശ്യമുന്നയിച്ചത്. കാവേരി കേസിനൊപ്പം മറ്റ് അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Top