ഭാവനയും മനസ്സിലാക്കുക, ആ കാമ്പയിനില്‍ തന്നെയുണ്ട് ഒരു വേര്‍തിരിവ്

സിനിമയിലെ വനിതാ കൂട്ടായ്മയുടെ റെഫ്യൂസ് ദ അബ്യൂസ് കാമ്പയിന്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ല, പുരുഷന്‍മാര്‍ക്കെതിരെയും, കുട്ടികള്‍ക്കെതിരെയും, വ്യാപകമായി അതിക്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് വനിത ചലച്ചിത്ര പ്രവര്‍ത്തകരും മനസ്സിലാക്കണം. ‘സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ” എന്ന് വേര്‍തിരിച്ച് കാമ്പയിന്‍ നടത്തുന്നതിലൂടെ, ‘അതിക്രമങ്ങളെ’ കൂടിയാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വേര്‍തിരിച്ച് കാണുന്നത്.(വീഡിയോ കാണുക)

Top