ബ്രൈഡല്‍ ലുക്കിൽ തിളങ്ങി ഭാവന . .

ലയാളികളുടെ പ്രിയ നടി ഭാവയുടെ ഫോട്ടോകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏത് ലുക്കിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേഴ്സിന്‍റെ ബ്രൈഡല്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്.

‘2020ലെ ബ്രഡല്‍ ലുക്ക്’ എന്ന പേരിലാണ് ലേബൽ എം പുതിയ കളക്ഷന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

Top