മാലാഖയെപ്പോൽ സുന്ദരിയായി ഭാവന; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഭാവന. ഓരോ സിനിമകളിലൂടെയും വേറട്ട വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരം എന്നും വസ്ത്ര ധാരണത്തിലും ലുക്കിലും വളരെ മുന്‍പന്തിയില്‍ തന്നെയാണ്. വ്യത്യസ്ത ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകള്‍ സാമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുമുണ്ട്.

‘എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാന്‍ കഴിയും’ എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ ആണ് വൈറലായിരിക്കുന്നത്. വെള്ള ഗൗണ്‍ ധരിച്ച് മാലാഖയെ പോല്‍ ഭംഗിയുള്ള ഫോട്ടോ ആണ് ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇതിനോടകം ലഭിക്കുന്നത്.

https://www.instagram.com/p/B6CjfLXFJJi/?utm_source=ig_web_copy_link

മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും തിളങ്ങിനില്‍ക്കുന്ന താരമാണ് ഭാവന.

Top