സല്‍വാറില്‍ തിളങ്ങി ഭാവന; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലയാളികളുടെ പ്രിയ നടിയാണ് ഭാവന. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഭാവന പിന്നീട് മലയാള സിനിമയുടെ ഭാഗമായി മാറി. പിന്നീട് തമിഴ്, തെലുങ്കു, കന്നട സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ചു.

കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് താരം അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു.

View this post on Instagram

? @pranavraaaj ? @labelmdesigners

A post shared by Bhavana Menon Naveen (@bhavanaofficial) on

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.സല്‍വാറില്‍ അതിമനോഹരമായ ഭാവനയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

@labelmdesigners ? : @pranavraaaj

A post shared by Bhavana Menon Naveen (@bhavanaofficial) on

96ന്റെ കന്നഡ പതിപ്പായ 99ആയിരുന്നു ഭാവനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്ന ചിത്രം. സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

View this post on Instagram

?? @labelmdesigners ? : @pranavraaaj

A post shared by Bhavana Menon Naveen (@bhavanaofficial) on

Top