Bhavana-Asif Ali movie, Adventures of Omanakuttan’s video song released

രോഹിത് വിഎസ് ചിത്രം അഡ്വെജര്‍സ് ഓഫ് ഓമനക്കുട്ടന്റെ കസവണിയും കനവുകളാല്‍.. എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

ഭാവനയും അസിഫ് അലിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ് , ശ്രിദ്ധ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

പാട്ടില്‍ ആദ്യാവസാനം വരെ ഭാവനയും അസിഫ് അലിയും തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ സ്വപ്നസഞ്ചാരിയായ ഓമനകുട്ടനായി ആസിഫ് അലിയും പല്ലവി എന്ന പ്രേതാന്വേഷിയായി ഭാവനയും എത്തുന്നു.

Top