സര്‍പ്രൈസ് ഓഫറുകളുമായി ഭാരതി എയര്‍ടെല്‍ ; ഒരു വര്‍ഷം അണ്‍ലിമിറ്റഡ് കോള്‍

airtel

ജിയോയുടെ വരവോടെ മൊബൈല്‍ സേവന ദാതാക്കള്‍ വിപണിയില്‍ മത്സരം തകര്‍ക്കുകയാണ്.

ജിയോയുടെ പ്രധാന എതിരാളിയായ എയര്‍ടെല്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

3,999 രൂപയ്ക്ക് ഒരു വര്‍ഷം അണ്‍ലിമിറ്റഡ് കോള്‍ സേവനമാണ് എയര്‍ടെല്‍ ഒരുക്കിയിരിക്കുന്നത്.

കൂടാതെ 300 ജിബി 4ജി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. എന്നാല്‍ പരിധികളില്ലാതെ നെറ്റ് ഉപയോഗിക്കാം.

മാസം 334 രൂപയുടെ ഓഫര്‍ ഉപയോഗിക്കുന്നവര്‍ക്ക് 3,999 രൂപയുടെ ഓഫര്‍ ലാഭകരമായിരിക്കും.

Top