ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി മഹേഷ് ബാബു ‘ഭാരത് അനേ നേനു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Mahesh Babu

ന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെന്നിന്ത്യന്‍ താരം മഹേഷ് ബാബു എത്തുന്ന പുതിയ പോളിറ്റിക്കല്‍ ത്രില്ലർ ഭാരത് അനേ നേനുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കൊരതല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. കിയാര അദ്വാനിയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്.

രാമപ്രഭ, ആര്‍. ശരത്കുമാര്‍, പ്രകാശ് രാജ് ദേവരാജ്, ആമാണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

Top