ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഭരത് സിങ് സോളങ്കി

congress

ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ജിപിസിസി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി.

രണ്ടു പതിറ്റാണ്ടു കാലത്തെ ബി ജെ പി ഭരണം എല്ലാ വിഭാഗം ജനങ്ങളെയും പിന്നാക്കം പായിച്ചെന്നും, ഗുജറാത്ത് മോഡല്‍ വികസനമെന്നത് നരേന്ദ്ര മോദിയുടെ മാത്രം വികസനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഏറ്റവും കുടുതല്‍ കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കിയുടെ മകനാണ് ഭരത് സിങ്.

Top