കൃത്യം, വ്യക്തം, ശക്തം . . .ഇവരുടെ ആ ഇടപെടൽ . . .

ബേപ്പുരിൽ നിന്നും കടൽക്ഷോഭത്തിൽ കാണാതായ ബോട്ടുകൾ കണ്ടെത്താൻ, മിന്നൽ വേഗത്തിൽ ഇടപെട്ടത് നിയുക്ത എം.എൽ.എ മുഹമ്മദ് റിയാസ്.കോസ്റ്റ് ഗാർഡ് ഐ.ജിയെയും തീരദേശ പൊലീസ് ഐ.ജിയെയും നിരന്തരം ബന്ധപ്പെട്ട് നടപടിക്ക് വേഗത പകർന്നതും, ഈ സി.പി.എം എം.എൽ.എയാണ്. കാണാതായ മത്സൃതൊഴിലാളികളെ കണ്ടെത്തിയ വിവരം റിയാസ് പുറം ലോകത്തെ അറിയച്ചതോടെയാണ്, മത്സ്യതൊഴിലാളി കുടുംബങ്ങളുടെ ആശങ്കകൾക്കും വിരാമമായത്. (വീഡിയോ കാണുക)

Top