സോളാറില്‍ അറിഞ്ഞതിനും അപ്പുറം സംഭവിച്ചിട്ടുണ്ട്

സോളാര്‍ കേസില്‍ സി.ബി.ഐ കുറ്റവിമുക്തരാക്കിയവര്‍ പരാതിക്കാരിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സാധുത കുറയുന്നു. ഇന്നുവരെ മാനനഷ്ടത്തിന് ഒരു നോട്ടീസ് പോലും നല്‍കാത്ത നേതാക്കള്‍ , ‘കുറുക്കു വഴിയിലൂടെ ‘യാണോ രക്ഷപ്പെട്ടതെന്ന സംശയവും ബലപ്പെടുന്നു. (വീഡിയോ കാണുക).

Top