മാളവിക മോഹനന്‍ നായികയായെത്തുന്ന ചിത്രം ‘ബിയോണ്ട് ദ് ക്ലൗഡ്‌സ്’; ട്രെയിലര്‍ പുറത്തിറങ്ങി

beyond-the-clouds-teaser

ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍, മലയാളി നായിക മാളവിക മോഹന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രശസ്ത ഇറാന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്യുന്ന ‘ബിയോണ്ട് ദ് ക്ലൗഡ്‌സ്’ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് സംഭാഷണങ്ങളടങ്ങുന്ന ചിത്രത്തിനായി ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ഭരദ്വാജാണ്. അനില്‍ മേത്ത ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ 20ന് തിയേറ്ററുകളിലെത്തും

Top