ജാഗ്രത ! ചുവപ്പിന് ‘ശത്രു’ ചുവപ്പ് തന്നെയാകരുത് . . .

പൊന്നാനിയിലും കുറ്റ്യാടിയിലും പ്രതിഷേധ കൊടി ഉയർത്തിയവർ കാണാതെ പോകുന്നത് ചെങ്കൊടിയുടെ ചരിത്രമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, ജാതിക്കും മതത്തിനും നിറത്തിനും ദേശത്തിനും സമ്പത്തിനും അപ്പുറമാണ് സ്ഥാനാർത്ഥി നിർണ്ണയം സി.പി.എം നടത്താറുള്ളത്. അതാണ് ചരിത്രവും.(വീഡിയോ കാണുക)

Top