beverage outlet wont open in nandhankot

TP RAMAKRISHNAN

തിരുവനന്തപുരം: നന്തന്‍കോടുള്ള ബവ്‌റിജസ് ഔട്ട്‌ലെറ്റ് തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി. വിദ്യാര്‍ഥികളടക്കമുള്ള നാട്ടുകാരുടെ പ്രക്ഷോഭമാണ് വിജയം കണ്ടത്‌.

Top