മികച്ച സ്വീഡിഷ് താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി സെന്റര്‍ ബാക്ക്

ഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെന്റര്‍ ബാക്ക് വിക്ടര്‍ ലിന്‍ഡലോഫ്. കഴിഞ്ഞ ലോകകപ്പില്‍ സ്വീഡനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ലിന്‍ഡലോഫിനെ മികച്ച സ്വീഡിഷ് താരം എന്ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഈ സീസണില്‍ മാഞ്ചസ്റ്ററിന്റെ ആദ്യ ഇലവനില്‍ സ്ഥിരമായി ഉണ്ടെങ്കിലും കാര്യമായ പ്രകടനങ്ങള്‍ സ്വീഡിഷ് സെന്റര്‍ ബാക്കില്‍ നിന്ന് ഉണ്ടായിട്ടില്ല.

Top