12000ത്തില്‍ താഴെയുള്ള മികച്ച ഫോണുകള്‍

ഫോണ്‍ വാങ്ങിക്കുമ്പോള്‍ പലരും ചിന്തിക്കുന്ന കാര്യങ്ങളുണ്ട്. ഫോണിന്റെ ക്യാമറയ്ക്ക് ക്ലാരിറ്റിയുണ്ടോ? എച്ച്ഡി സ്‌ക്രീന്‍ ആണോ? എന്നിങ്ങനെ നിരവധി സംശയങ്ങളാണ് പലര്‍ക്കും. എന്നാല്‍ 12,000 രൂപയ്‌ക്കോ അതിന് താഴെയോ വിണിയില്‍ കിട്ടുന്ന മികച്ച ഫോണുകളുണ്ട്. 16 എംപി ക്യാമറയും ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനും ഒക്കെയുള്ള 10 ഫോണുകള്‍ നോക്കാം.

1- റിയല്‍ മീ യു1

6.3 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Helio P70 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 25 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3500 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി.

2- റിയല്‍ മീ 2

6.2 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Snapdragon 450 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4230 എംഎഎച്ചാണ് ബാറ്ററി ശേഷി 3 ജിബിയാണ് റാം ശേഷി. 10000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

3- റെഡ്മീ നോട്ട് 7

6.3 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Qualcomm Snapdragon 660 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 12 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 13 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി.

4- ഷവോമി റെഡ്മീ വൈ 3

6.26 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്‌നാപ് ഡ്രാഗണ്‍ 632 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 12 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 32 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി 3ജിബിയാണ് റാം ശേഷി. 9000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

5- അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് എം2

6.3 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Snapdragon 632 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി 3 ജിബിയാണ് റാം ശേഷി.

6- ഹോണര്‍ 10 ലൈറ്റ്

6.21 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Hisilicon Kirin 710 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 24 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3400 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി.

7- അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1

5.99 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ എസ്ഡിഎം 636 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+5എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 5000 എംഎഎച്ചാണ് ബാറ്ററി ശേഷി 4 ജിബിയാണ് റാം ശേഷി.

8- സാംസങ്ങ് ഗ്യാലക്‌സി എം10

6.2 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. Exynos 7870 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+5എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 5 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3400 എംഎഎച്ചാണ് ബാറ്ററി ശേഷി 3 ജിബിയാണ് റാം ശേഷി.

9- റിയല്‍ മീ 3

6.22 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. മീഡിയടെക് പി70 പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 13 എംപി+2എംപി ഇരട്ട ക്യാമറ സംവിധാനം പിന്നിലുണ്ട്. 13 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 4230 എംഎഎച്ചാണ് ബാറ്ററി ശേഷി 3ജിബിയാണ് റാം ശേഷി. 9000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

10- നോക്കിയ 5.1

5.5 ഇഞ്ച് സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. MediaTek MT6755ട പ്രോസസ്സറാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 16 എംപി ക്യാമറ പിന്നിലുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി 2 ജിബിയാണ് റാം ശേഷി. 8000-10000 വില നിലവാരത്തില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്.

Top