ഓണക്കാലത്ത് കൂടുതല്‍ ബെംഗളൂരു സര്‍വീസുകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബെംഗളൂരു സര്‍വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് റിസര്‍വ് ചെയ്യാം. www.ksrtconline.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം


ബെംഗളൂരുവില്‍നിന്നുള്ള സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു

രാത്രി 9.45 ബെംഗളൂരു- കോഴിക്കോട്

രാത്രി 9.20 ബെംഗളൂരു- കോഴിക്കോട്

രാത്രി 10.15 ബെംഗളൂരു- കോഴിക്കോട്

രാത്രി 10.50 ബെംഗളൂരു–കോഴിക്കോട്

രാത്രി 10.45 ബെംഗളൂരു–കോഴിക്കോട്

രാത്രി 11.15 ബെംഗളൂരു–കോഴിക്കോട്

രാത്രി 7.15 ബെംഗളൂരു–തൃശൂര്‍

രാത്രി 7.25 ബെംഗളൂരു–തൃശൂര്‍

വൈകിട്ട്‌ 6.30 ബെംഗളൂരു–എറണാകുളം

വൈകിട്ട്‌ 6.40 ബെംഗളൂരു-എറണാകുളം

വൈകിട്ട്‌ 6.00 ബെംഗളൂരു–കോട്ടയം

വൈകിട്ട്‌ 6.10 ബെംഗളൂരു–കൊട്ടാരക്കര

വൈകിട്ട്‌ 6.50 ബെംഗളൂരു –ചങ്ങനാശേരി

രാത്രി 9.01 ബെംഗളൂരു–കണ്ണൂര്‍

രാത്രി 10.10 ബെംഗളൂരു-കണ്ണൂര്‍

രാത്രി 11.00 ബെംഗളൂരു–കണ്ണൂര്‍,

രാത്രി 11.15 ബെംഗളൂരു-പയ്യന്നൂര്‍

രാത്രി 11.55 ബെംഗളൂരു–സുല്‍ത്താന്‍ബത്തേരി

ഈ മാസം ഏഴുമുതല്‍ 16 വരെ ബെംഗളൂരുവിലേക്കുള്ള സര്‍വീസുകളും സമയക്രമവും

രാത്രി 7.35 കോഴിക്കോട്- –ബെംഗളൂരു

രാത്രി 8.35 കോഴിക്കോട്- ബെംഗളൂരു

രാത്രി 7.45 കോഴിക്കോട് –ബെംഗളൂരു

രാത്രി 8.15 കോഴിക്കോട്- –ബെംഗളൂരു

രാത്രി 8.25 കോഴിക്കോട്- –ബെംഗളൂരു

രാത്രി 8.50 കോഴിക്കോട്- –ബെംഗളൂരു

രാത്രി 7.15 തൃശൂര്‍– -ബെംഗളൂരു

രാത്രി 7.45 തൃശൂര്‍ –ബെംഗളൂരു

വൈകിട്ട്‌ 5. 30 എറണാകുളം- –ബെംഗളൂരു

വൈകിട്ട്‌ 6.45 എറണാകുളം—ബെംഗളൂരു

വൈകിട്ട്‌ 6.10 കൊട്ടാരക്കര– ബെംഗളൂരു

വൈകിട്ട്‌ 5.00 കോട്ടയം- –ബെംഗളൂരു

വൈകിട്ട്‌ 5.01 ചങ്ങനാശേരി- –ബെംഗളൂരു

രാത്രി 8.00 കണ്ണൂര്‍ –ബെംഗളൂരു

രാത്രി 9 .40 കണ്ണൂര്‍- –ബെംഗളൂരു

രാത്രി 8.30 കണ്ണൂര്‍–ബെംഗളൂരു

വൈകിട്ട്‌ 5.30 പയ്യന്നൂര്‍- –ബെംഗളൂരു

Top