ബെംഗളൂരുവില്‍ 2 മലയാളികളുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍

ബെംഗളൂരു: കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹം ജീര്‍ണിച്ച നിലയില്‍. ബെംഗളൂരുവിലെ ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന് സമീപമുള്ള വനമേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ അഭിജിത്തും,ശ്രീലക്ഷ്മിയുമാണ് മരിച്ചവര്‍. രണ്ട് മാസം മുമ്പാണ് ഇവരെ കാണാതായത്. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Top