പശ്ചിമബംഗാളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

നോര്‍ത്ത് 24 പര്‍ഗനാസിലാണ് ജനക്കൂട്ടത്തിനു നേരെ ബോംബേറുണ്ടായത്. മൂന്നു പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Top