സഖ്യമാകാൻ ചുവപ്പിന് പിന്നാലെ വീണ്ടും കോൺഗ്രസ്സ് നേതൃത്വം (വീഡിയോ കാണാം)

ബംഗാളിലെ ബി.ജെ.പി പ്രതീക്ഷകള്‍ക്ക് മേല്‍ ഇടിത്തീയായി ഇടതുപക്ഷ മുന്നേറ്റം. ലോകസഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ ആത്മവിശ്വാസത്തില്‍ ബംഗാള്‍ ഭരണം പിടിക്കാനുള്ള കാവിപടയുടെ നീക്കത്തിനാണ് ചെമ്പട വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

Top