Bengal faction; corrected on Congress alliance says Yechuri

ബംഗാള്‍: ബംഗാളിലെ കോണ്‍ഗ്രസ്- സിപിഐഎം ബന്ധത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ബംഗാള്‍ ഘടകത്തില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു . ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഎസിന്റെ പദവിയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ നേരത്തേ തന്നെ ധാരണായായതാണ്. കേരളത്തിലെ പാര്‍ട്ടി നേതൃത്വവും വിഎസുമാണ് ഇതെനെ കൂറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.

Top