ബെഹറ താമസിയാതെ മാറും, തന്ത്രപരമായ നീക്കവുമായി ബി.ജെ.പിയും ! !

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ലോകനാഥ് ബഹ്‌റ തെറിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ സേന തലവന്‍ അരുണ്‍കുമാര്‍ സിന്‍ഹ മടങ്ങി വന്നാല്‍ അദ്ദേഹമാകും ഡി.ജി.പി. അതല്ലെങ്കില്‍ ടോമിന്‍ തച്ചങ്കരിക്കും സുധേഷ് കുമാറിനും സാധ്യത. ഋഷിരാജ് സിംഗ് ലിസ്റ്റില്‍ ഒന്നാമനാകും. യു.പി.എ.സി നിലപാട് പൊലീസ് മേധാവി നിയമനത്തില്‍ നിര്‍ണ്ണായകമാകും( വീഡിയോ കാണാം ).

Top