ഇ.ഡിക്കു പിന്നിലും ഉണ്ട് ‘ആ’ രഹസ്യ ‘അജണ്ട’

രാഷ്ട്രപതി തിരഞ്ഞെടുപ്പും അഗ്‌നി വീര്‍പദ്ധതിയും മുന്നില്‍ കണ്ട് ബി.ജെ.പി നടത്തിയ നീക്കമാണോ കേന്ദ്ര ഏജന്‍സിയെ മുന്‍ നിര്‍ത്തിയുള്ള ഇടപെടല്‍ ? രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതും, ‘കേന്ദ്ര’ പ്രേരണയില്‍ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളുമെല്ലാം പ്രതിപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു വേണ്ടിയുള്ള ‘തിരക്കഥ’യാണെന്ന സംശയമാണിപ്പോള്‍ ബലപ്പെടുന്നത്.(വീഡിയോ കാണുക)

 

Top