തിരുവനന്തപുരത്ത് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതി പിടിയില്‍

begger

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതി അറസ്റ്റില്‍.

രാജസ്ഥാന്‍ സ്വദേശിനിയാണ് അഞ്ച് കുട്ടികളെ ഉപയേഗിച്ച് ഭിക്ഷാടനം നടത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഇവരെ പിടികൂടിയത്.

Top