BEEF ISSUE IN UP

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ച നാലു യുവാക്കള്‍ അറസ്റ്റിലാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസറെ സസ്‌പെന്റെ് ചെയ്യുകയും ചെയ്തു.

സിക്കന്‍ന്ദര്‍പൂരിനടുത്താണ് സംഭവം നടന്നത്. ഗാസിയാബാദിലെ ബോപൂരയ്ക്കടുത്ത് നാലു പേര്‍ കാറില്‍ ഗോമാംസം കടത്തുന്നതായി സിക്കന്ദര്‍പൂര്‍ നിവാസികളാണ് കണ്ടത്.

സോനു, ഉസ്മാന്‍ ,ആസിഫ്, ഹൈഗര്‍ അലി, എന്നിവരെയാമ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത യുവാക്കളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top