കടന്നല്‍ കുത്തേറ്റ് കണ്ണൂരില്‍ റിട്ട. അധ്യാപകന്‍ മരിച്ചു

deadbody

കണ്ണൂര്‍: കണ്ണൂര്‍ രയരോത്ത് റിട്ടയേഡ് അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. മൂലോത്ത് കുന്ന് കവലക്ക് സമീപത്തെ വടശേരി മാത്യുവാണ് മരിച്ചത്. വീട്ടുപറമ്പില്‍ വെച്ചാണ് മാത്യുവിന് കടന്നലുകളുടെ കുത്തേറ്റത്. തുടര്‍ന്ന് ആലക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top